സ്വകാര്യതയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യമാണ് സ്വയ ഭോഗം . പൊതു സ്ഥലത്തു പറയാൻ മടിക്കുന്ന വാക്ക് .എന്നാൽ ഇതേ വലിയ വാക്ക് വലിയ അക്ഷരങ്ങളിൽ എഴുതി അന്താരാഷ്‌ട്ര മാധ്യമമായ ബി ബി സി നൽകിയ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ .
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി സ്വയ ഭോഗം ചെയ്യാൻ കഴുവുള്ളവരെ ജോലിക്കായി ക്ഷണിച്ചിരിക്കുകയാണ് . അതും പ്രതിവർഷം 23 ലക്ഷം രൂപ ശമ്പളത്തിൽ .
"ലവ് ഡൂ " എന്ന സെക്സ് കളിപ്പാട്ട നിർമാണ കമ്പനിയാണ് സ്വയ ഭോഗം ചെയ്യാൻ ആരോഗ്യ ശേഷിയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത് .നിർമാണം പൂർത്തിയാക്കിയ സെക്സ് കളിപ്പാട്ടങ്ങൾ പരിശോധിക്കുന്നതാണ് ജോലി . ഈ ശമ്പളം കൂടാതെ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ , ഡിസ്‌കൗണ്ടുകളോടെ ജിമ്മുകളിൽ മെമ്പർഷിപ് , സൗജന്യ വിദേശ ട്രിപ്പുകളും കമ്പനി നല്കുന്നുണ്ട് .
Post A Comment:
0 comments: