ജോൺ എബ്രഹാം മലയാളത്തിലേക്ക് വരുന്നു . നായകനായാല്ല നിര്മാതാവായാണ് എത്തുന്നത്. ഇപ്പോൾ രണ്ട് സിനിമകൾ നിർമിക്കും അതിനു ശേഷം ഒരു സിനിമയിൽ അഭിനയിക്കുമെന്ന് ജോൺ പറഞ്ഞു
ജോൺ നിർമിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. പാതി മലയാളി ആയതു കൊണ്ട് കേരളം ഇഷ്ട്ടമാണെന്നും. സമയം കിട്ടുമ്പോഴൊക്കെ കേരളത്തിൽ വരാറുണ്ടെന്നും. താമസിയാതെ ഒരു മലയാളം ചിത്രത്തിൽ അഭിനയിക്കുമെന്നും താരം അറിയിച്ചു
Post A Comment:
0 comments: