യൂട്യൂബിൽ ഹിറ്റായി മാറിയ രമണിയേച്ചിയുടെ നാമത്തിൽ എന്ന ഷോർട് ഫിലിമിന്റെ സംവിധായകൻ ലിജു തോമസ് സ്വതന്ത്ര സംവിധായകനാകുന്ന " കവി ഉദ്ദേശിച്ചത് " എന്ന ചിത്രത്തിന്റെ ട്രൈലെർ എത്തി
ബിജു മേനോൻ ,ആസിഫ് അലി, നരേൻ എന്നിവർ കഥാപാത്രങ്ങളാകുന്ന ചിത്രം നിർമ്മി ക്കുന്നത് ആസിഫ് അലിയുടെ പ്രൊഡക്ഷൻ കമ്പനി ആയ ആദം വേൾഡ് ഓഫ് ഇമാജിനേഷൻ ആണ്
Post A Comment:
0 comments: