വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പണി പിന്നാലെ വരുന്നു. ഇനി ഓരോ ഡൗണ്‍ലോഡിങ്ങിനും 15 ശതമാനം നികുതിയായി അടക്കേണ്ടിവരും.ഡിസംബര്‍ ഒന്നു മുതല്‍ ഡൗണ്‍ലോഡുകള്‍ക്ക് പുതിയ നികുതി ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. സിനിമകള്‍ മാത്രമല്ലപാട്ടുകള്‍, ടെലിവിഷന്‍ ഷോ ,ഇ .ബുക്ക് തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും നികുതി ബാധകമായിരിക്കും.
ഡൗണ്‍ലോഡ് ചെയ്യുന്നത് വിദേശത്തു നിന്നാണെങ്കില്‍ നികുതി ബാധകമല്ല. ഇത്തരം വിദേശ സൈറ്റുകള്‍ ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്ത് സേവന നികുതി കൂടി അടക്കേണ്ടതായി വരും
Post A Comment:
0 comments: