പലരും തട്ടിപ്പുകള്‍ക്കായി വ്യാപകമായി സെല്‍ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഭീകരരും വ്യാപമായി സെല്‍ഫോണുകള്‍ ഉപയോഗിക്കുന്നു. മറ്റുള്ളവരുടെ പേരുകളിലെടുത്ത ഫോണുകളിലാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകം.
ആധാറുമായി സെല്‍ഫോണിനെ ബന്ധിപ്പിച്ചാല്‍, എന്തു പ്രശ്നമുണ്ടായാലും നിമിഷത്തിനകം അതിനു പിന്നിലെ വ്യക്തിയെ തിരിച്ചറിയാനാവും.
നമ്ബര്‍ എത്രയും പെട്ടെന്ന് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെല്‍ഫോണ്‍ കമ്ബനികള്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും വലിയൊരു വിഭാഗം പേരും ഇനിയും അതിനു മെനക്കെട്ടിട്ടില്ല.
Post A Comment:
0 comments: