നടിയും കിസ് ഒഫ് ലൗ നേതാവുമായ രശ്മി ആര്‍ നായര്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് പുറത്തിറക്കിയ ടീസര്‍ നെറ്റില്‍ മണിക്കൂറുകള്‍ക്കകം ഹിറ്റായി.
നിറവയറില്‍ കൈ ചേര്‍ത്ത് സംഗീതത്തിന്റെ അകമ്ബടിയോടെയാണ് രശ്മിയുടെ ടീസര്‍. വീടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.
മണിക്കൂറുകള്‍ക്കം പതിനാറായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഒരു മാസത്തിനകം പുതിയ അതിഥി എത്തുമെന്നാണ് അറിയുന്നത്.
Post A Comment:
0 comments: