ചെറിയ ഇടവേളക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പന് വ്യത്യസ്ത പ്രചാരണമൊരുക്കുകയാണ് ആരാധകർ. കാളവണ്ടിയിലാണ് ചിത്രത്തിന്റെ ഫ്ലെക്സുകൾ കൊണ്ട് പ്രചാരണം നടത്തുന്നത്. ഓരോ ജില്ലയിലിലേയും  മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകാരാണ് ഈ കാള വണ്ടി പ്രചാരണം ഒരുക്കുന്നത്


താപ്പാന യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയയാണ് . ചിത്രം ഒക്‌ടോബർ  8ന് പ്രദർശനത്തിന് എത്തുന്നു 
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: