ബിക്കിനി വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ലക്ഷ്മി മേനോന്‍. ഇതിനായി നീന്തല്‍ പഠിക്കുകയാണെന്നും താരം പറഞ്ഞു. നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് തനിക്ക് നിബന്ധന ഇല്ല.
നാടന്‍ വേഷങ്ങള്‍ മാത്രമേ തനിക്ക് ലഭിയ്ക്കുന്നുള്ളൂ എന്നും, അതില്‍ നിന്നും വ്യത്യസ്തമായ അല്പം ഗ്ലാമറസ്സായ മഡേണ്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും ലക്ഷ്മി പറഞ്ഞിട്ടുണ്ട്.
വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച റെക്ക എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ലക്ഷ്മി മേനോന്‍. അല്പം മോഡേണായ കഥാപാത്രമാണ് ഈ ചിത്രത്തില്‍
Post A Comment:
0 comments: