സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവരെ ക്ഷണിച്ച്‌ നിവിന്‍ പോളിയുടെ ഫേസ്ബുക് വീഡിയോ. ഓഗസ്റ്റ സിനിമയുടെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 18-ാം പടി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ളതാണ് വിഡിയോ.
എല്ലാവര്‍ക്കും നല്ലൊരു തുടക്കമാകട്ടെയെന്ന് ആശംസയോടെയാണ് തുടങ്ങുന്നത്. അഭിനയത്തെ തീവ്രമായി ഇഷ്ടപ്പെടുന്നവരാണെങ്കില്‍, ഇന്നാണ് ആ സുദിനം.സിനിമ നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണ്; വരൂ,ചേരൂ...ലോകം നിങ്ങളുടെ ശബ്ദം അറിയട്ടെ.
17 നും 22 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് അവസരം. അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ സ്വന്തം പെര്‍ഫോമന്‍സിന്റെ വിഡിയോ ഫോണില്‍ ഷൂട്ട് ചെയ്ത് 9946258887 എന്ന നമ്ബരിലേക്ക് അയയ്ക്കാനും നിവിന്‍ പറയുന്നു
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: