'വെളിപാടിന്റെ പുസ്തക'ത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനത്തിന്റെ വീഡിയോയും പുറത്തിറങ്ങി. അനില്‍ പനച്ചൂരാന്‍ എഴുതിയ ഗാനത്തിന്റെ ഓഡിയോ ഒരാഴ്ച മുന്‍പേ എത്തിയിരുന്നു. വീഡിയോയില്‍ ശരത് കുമാറും ജൂഡ് ആന്റണിയുമാണ് തകര്‍ത്ത് ഡാന്‍സ് ചെയ്യുന്നത്.
ആഗസ്റ്റ് 31നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം
Post A Comment:
0 comments: