കളികൾ എന്നത് കമ്പ്യൂട്ടറിലും, മൊബൈലിലും, ടാബുകളിലുമായി ഒതുങ്ങുന്ന ഈ കാലത്ത്, പാകിസ്ഥാനിൽ നിന്നുള്ള വളരെ രസകരമായ ഒരു ലുഡോ കളിയുടെ വീഡിയോ വൈറൽ ആയിരിക്കുകയാണ്.
മരുഭൂമിയിൽ ലുഡോ ബോർഡിന് പകരം കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കരുക്കൾക്ക് പകരം മനുഷ്യരാണെന്നു മാത്രം. പുറത്തു നിൽക്കുന്ന ഒരാളാണ് വലിയ പകിട ഉരുട്ടുന്നത്. സാധാരണ ലുഡോ കളിയിലെ കരുക്കൾ നീക്കുന്നത് പോലെ ഓരോരുത്തരും മുന്നോട്ടു നീങ്ങുന്നു. വെട്ടുന്നതിന് പകരം തള്ളിയിടുകയാണ് ചെയ്യുന്നത്. വീണ മത്സരാർത്ഥിയെ പുറത്തു നിൽക്കുന്നയാൾ പൊക്കിയെടുത്തു അവരുടെ ഹോം പൊസിഷനിൽ കൊണ്ടുപോയി ഇടുന്നു.
Also Read : അഹങ്കാരിയുടെ പ്രധാന ലക്ഷണങ്ങള്‍
രസകരമായ ആ കളിയുടെ വീഡിയോ കാണാം
Post A Comment:
0 comments: