പാര്‍ക്കുകള്‍ പലതരത്തിലുണ്ടെന്ന് നമുക്ക് അറിയാം. അത് തരുന്ന അനുഭൂതിയും വ്യത്യസ്തമാണ്. പക്ഷെ ഇത്തരത്തിലൊരു പാര്‍ക്കിനെ കുറിച്ച് നാം അറിയുന്നത് ആദ്യമായിട്ടായിരിക്കും. എന്നാല്‍ ഇതാ ലോകത്തിലെ ആദ്യ നഗ്നപാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കിയിരിക്കുന്നു. പാരിസിലാണ് ഇത്തരത്തിലൊരു പാര്‍ക്ക് തുറന്നിരിക്കുന്നതും ആളുകളെ പുതിയ അനുഭവതലങ്ങളിലേക്ക് ക്ഷണിച്ചിരിക്കുന്നതും.


മികച്ച പ്രതികരണമാണ് സന്ദര്‍ശകരില്‍നിന്നും ലഭിക്കുന്നത്. ആദ്യദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഇത്തരത്തിലൊരു പാര്‍ക്ക് ആരംഭിച്ചത് പരീക്ഷണാടിസ്ഥാനത്തിലാണെന്നാണ് ഭരണാധികാരികളുടെ പക്ഷം. തുറന്ന ചിന്താഗതിയുള്ളവര്‍ക്ക് സമയം ചെലവഴിക്കാനാണ് ഈ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

എന്തായാലും പാര്‍ക്ക് വന്‍ വിജയമായി മാറിയ സ്ഥിതിക്ക് ഇനിയും മാറ്റത്തിന്റെ ചിന്താതലങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുവാന്‍ അധികൃതര്‍ പുതിയ വഴി തേടുമെന്നതില്‍ സംശയമില്ല.
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: