ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ വാർത്ത എത്തി . താര രാജകുമാരൻ പ്രണവ് മോഹൻ ലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് നായകനാകുന്നത്. സാക്ഷാൽ ലാലേട്ടൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വാർത്ത പുറത്തു വിട്ടത്.
ദൃശ്യത്തിന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ഒരു ത്രില്ലെർ ആയിരിക്കും ചിത്രമെന്ന് ലാലേട്ടൻ അറിയിച്ചു
Post A Comment:
0 comments: