തീ പാറുന്ന ഡയലോഗുകൾ കൊണ്ടും ത്രസിപ്പിക്കുന്ന ആക്ഷനുകൾ കൊണ്ടും നമ്മളെ രസിപ്പിച്ച ആനക്കട്ടിൽ ചാക്കോച്ചി തിരിച്ചു വരുന്നു. മമ്മൂട്ടി നായകനായ കസബ യ്ക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ലേലം 2വിലാണ് സുരേഷ് ഗോപി അവിസ്മരണീയമക്കിയ ചാക്കോച്ചിയുടെ തിരിച്ചു വരവ് .
കസബയുടെ തിരക്കഥാ നിതിന്റെ ആയിരുന്നെങ്കിൽ ലേലം രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കുന്നത് രഞ്ജി പണിക്കരാണ്. അത് കൊണ്ട് തന്നെ ആദ്യ ഭാഗത്തേത്പോലെ തീപ്പൊരി ഡയലോഗുകൾ നമുക്ക് പ്രതീക്ഷിക്കാം
Post A Comment:
0 comments: