ആദ്യ സിനിമയായ ഷമിതാഭിലൂടെ ചേച്ചി ശ്രുതി ഹാസനേക്കാൾ മികച്ച നടി എന്ന് പേരെടുത്തവളാണ് കമൽ ഹാസന്റെ രണ്ടാമത്തെ പുത്രി അക്ഷര ഹാസൻ . 2010 മുതൽ ക്യാമറയ്ക്ക് പിന്നിലുണ്ടായിരുന്ന അക്ഷര 2014ൽ ഷമിതാബിലൂടെ അമിതാഭ് ബച്ചനും ധനുഷിനൊപ്പം ക്യാമറയുടെ മുന്നിലേക്ക് സ്വപ്ന തുല്യമായ വരവ് നടത്തി . അതിലെ പ്രകടനത്തിലൂടെ ചേച്ചിയേക്കാൾ മികച്ച നടി എന്ന പേര് സമ്പാദിക്കാൻ കഴിഞ്ഞു.
ഷമിതാഭിന് ശേഷം വീണ്ടും ക്യാമറയ്ക്ക് പിന്നിലേക്ക് പോയ അക്ഷര വീണ്ടും ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് . നടൻ ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു ലൈംഗിക തൊഴിലാളി യുടെ വേഷത്തിലാണ് അക്ഷര വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്
Post A Comment:
0 comments: