മോഹന്‍ലാലിന്റെ പുലി മുരുകന്‍ റിലീസിംഗിന് തയ്യാര്‍, സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് കേരളത്തിലെ 160 കേന്ദ്രങ്ങളില്‍ ഒരേ സമയം ചിത്രം റിലീസിന് എത്തും മോണിംഗ് ഷോ രാവിലെ എട്ടിനായിരിക്കുമെന്നാണ് തീയ്യറ്ററുകാര്‍ അറിയിക്കുന്നത്. കേരളത്തിന് വെളിയിലും 165 കേന്ദ്രങ്ങലില്‍ ചിത്രം എത്തും. ഇതു കൂടാതെയാണ് തെലുങ്കു പതിപ്പ് തയ്യാറാക്കുന്നത്.
തെലുങ്കു താരം ജഗപതി ബാബുവാണ് വില്ലനായി എത്തുന്നത്. കാമിലാനി മുഖര്‍ജി,. നമിത എന്നിവരും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ്.
Post A Comment:
0 comments: