അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സുന്ദരിയാണ് സായി പല്ലവി. പിന്നീട് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലിയിലാണ് താരത്തെ കണ്ടത്.
പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇളയ ദളപതി വിജയ്!യുടെ നായികയാവാനൊരുങ്ങുകയാണ് സായി പല്ലവി. ഭൈരവയ്ക്ക് ശേഷം വിജയ് നായകനായി എത്തുന്ന വിജയ് 61ലാണ് സായി നായികയായി എത്തുകയത്രെ. ആറ്റ്!ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ ഒരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും വിവരങ്ങളുണ്ട്. അതേസമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തു വന്നിട്ടില്ല
Post A Comment:
0 comments: