ആരാധകരും സിനിമ ലോകവും ഉറ്റു നോക്കിയിരുന്ന ഒന്നാണ് പ്രണവ് മോഹൻലാലിന്റെ സിനിമയിലേക്കുള്ള രണ്ടാം അരങ്ങേറ്റം. എന്നാൽ ഈ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മോഹൻലാൽ തന്നെ മകന്റെ രണ്ടാം വരവ് പ്രഖ്യാപിച്ചിരുന്നു.ജീത്തു ജോസെഫിന്റെ സിനിമയിലൂടെയാണ് പ്രണവ് നായകനായി എത്തുന്നത്.
ഇതേ കുറിച്ച മോഹൻലാൽ പറയുന്നത് ഇങ്ങനെ ; 'ഒരുപാട് നാളുകളുടെ ആലോചനയ്ക്കു ശേഷമാണ് എന്റെ മകൻ അപ്പു( ഞാൻ അവനെ അങ്ങനെയാണ് വിളിക്കാറ്) സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. മൂന്നര പതിറ്റാണ്ടിലധികമായി സിനിമയിൽ അഭിനയിക്കുന്നയാളെന്ന നിലയിൽ അവനു വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയൂ.
Post A Comment:
0 comments: